Timely news thodupuzha

logo

തിരുനെല്ലിയിൽ ശക്തമായ മഴ; വീടിൻറെ ഭിത്തി തകർന്നു വീണ് അപകടം

വയനാട്: തിരുനെല്ലിയിലുണ്ടായ ശക്തമായ മഴയിൽ വീടിൻറെ ഭിത്തി തകർന്നു വീണ് അപകടം. അരണപ്പാറയിലെ മീത്തൽ വളപ്പിൽ അബ്ബാസിൻറെ വീടാണ് ഭാഗികമായി തകർന്നത്. വീടിൻറെ അരികു ഭാഗത്ത് വിള്ളൽ രൂപപ്പെട്ടു. സംഭവസമയത്ത് അബ്ബാസിൻറെ ഭാര്യയും മൂന്നു കുട്ടികളുമടങ്ങുന്ന കുടുംബം വീട്ടിലുണ്ടായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *