Timely news thodupuzha

logo

മാനസിക രോഗിയായ കൊച്ചുമകൻ ദമ്പതികളെ വെട്ടി കൊലപ്പെടുത്തി

തൃശൂർ: മുത്തച്ഛനെയും മുത്തശ്ശിയെയും വെട്ടിക്കൊലപ്പെടുത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂർ വടക്കേക്കാട് സ്വദേശി അബ്ദുല്ലക്കുട്ടി(65), ഭാര്യ ജമീല(60) എന്നിവരാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. യുവാവ് മാനസിക രോഗങ്ങളെ തുടർന്ന് ചികിത്സയിൽ ആയിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *