കണ്ണൂർ: കൊട്ടിയൂർ പന്നിയാംമലയിൽ ജനവാസ മേഖലയിൽ കടുവ മുള്ളുവേലിയിൽ കുടുങ്ങി. സ്വകാര്യ വ്യക്തിയുടെ കശുമാവിൻ തോട്ടത്തിൽ പറമ്പ് അതിർത്തിയിൽ സ്ഥാപിച്ച മുള്ളുവേലിയിലാണ് കുടുങ്ങിയത്. വനം വകുപ്പ് നേതൃത്വത്തിൽ മയക്ക് വെടി വെച്ചു പിടികൂടാനുള്ള ശ്രമത്തിലാണ്. പൊലീസും സ്ഥലത്തു ക്യാമ്പ് ചെയ്യുന്നുണ്ട്.
കണ്ണൂരിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കടുവ കുടുങ്ങി
