മുതലക്കോടം: ഏഴുമുട്ടം തുറയ്ക്കൽ പരേതനായ ഉലഹന്നൻ്റെ ഭാര്യ റോസക്കുട്ടി(97) നിര്യാതയായി. സംസ്കാരം 16/5/2024 വ്യാഴം ഉച്ചകഴിഞ്ഞ് മൂന്നിന് മുതലക്കോടം സെൻ്റ് ജോർജ് ഫൊറോന പള്ളിയിൽ. പരേത വണ്ടമറ്റം മുണ്ടോളിക്കൽ കുടുംബാംഗം.
മക്കൾ: ചിന്നമ്മ, ഏലമ്മ, തങ്കമ്മ, ജോസ്, റ്റി.യു ഫ്രാൻസീസ്(റിട്ട. ഉപജില്ല വിദ്യാഭ്യാസ ഓഫീസർ), റ്റി.യു ജോർജ്(റിട്ട. ഹെഡ്മാസ്റ്റർ), ജോൺസൺ.
മരുമക്കൾ: പരേതനായ മാത്യു ചീരാംകുന്നേൽ(ആനക്കാംപൊയിൽ), എം.സി ചാക്കോ മുളയ്ക്കൽ(ഏഴല്ലൂർ), ജയിoസ് മഠത്തിൽ(നെയ്യശ്ശേരി), ലൂസി മാതാളികുന്നേൽ(ഉടുമ്പന്നൂർ), നാൻസി മുരിങ്ങമറ്റത്തിൽ(കരിമണ്ണൂർ, റിട്ട: ഹെഡ്മിസ്ട്രസ്), എലിസബത്ത് വടക്കേൽ(കരിമണ്ണൂർ, റിട്ട. അധ്യാപിക), ലിൻസി മoത്തിക്കണ്ടത്തിൽ(ഏഴുമുട്ടം). ഭൗതിക ശരീരം വ്യാഴം രാവിലെ ഒമ്പതിന് വസതിയിൽ കൊണ്ടുവരും.