കരിമണ്ണൂർ: കരോട്ടുപാറയ്ക്കൽ പ്രഭാകരൻ നായരുടെ ഭാര്യ രാജം പി നായർ(92) നിര്യാതയായി. സംസ്കാരം 26/5/2024 ഞായർ ഉച്ചകഴിഞ്ഞ് മൂന്നിന് വീട്ടുവളപ്പിൽ. മക്കൾ: സുധാകരൻ(റിട്ട. എയർഫോഴ്സ്), അശോക് കുമാർ(റിട്ട. സബ് ഇൻസ്പെക്ടർ), സുരേഷ് കുമാർ(സൗദി അറേബ്യ), കെ.പി.അനിൽ കുമാർ(എൽ.ഐ.സി ഓഫ് ഇന്ത്യ), ശോഭ എസ് നായർ. മരുമക്കൾ: ഷീല, ശ്രീകല, ഷൈനി, ഗീത, ശശിധരൻ.