Timely news thodupuzha

logo

കോം​ഗോയിൽ ഉണ്ടായ ബോട്ടപകടത്തിൽ 80 പേർ മരിച്ചു

കിൻഷാസ: മധ്യ ആഫ്രിക്കൻ രാജ്യമായ കോം​ഗോയിൽ നദിയിൽ ബോട്ട് മറിഞ്ഞ് 80ലധികം പേർ മരിച്ചു. ബുധനാഴ്ചയാണ് അപകടം. ക്വാ നദിയിലാണ് അപകടമുണ്ടായത്. ബോട്ടിൽ അനുവദനീയമായതിലധികം ആളുകളുമായാണ് ബോട്ട് സഞ്ചരിച്ചിരുന്നതെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ പ്രസിഡന്റ് അന്വേഷണം പ്രഖ്യാപിച്ചു.

Leave a Comment

Your email address will not be published. Required fields are marked *