കരിമണ്ണൂർ: കുഴിക്കാട്ട് ജോർജ്ജ് മാത്യു(ബേബി – 71) നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ 22/12/2024 ഞായർ രാവിലെ 11.30ന് വസതിയിൽ ആരംഭിച്ച് കരിമണ്ണൂർ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ. ഭാര്യ മേരി ജോർജ്ജ് നെയ്യശ്ശേരി ചൊള്ളാമഠത്തിൽ കുടുംബാംഗം.(റിട്ട. ടീച്ചർ). മക്കൾ: മാത്യു(ഷിജു, യു.കെ), ഫാദർ ജോർജ്ജ് കുഴിക്കാട്ട് സി.എസ്.റ്റി(റിന്യൂവൽ റിട്രീറ്റ് സെന്റർ, ബാംഗ്ലൂർ), കൊച്ചുറാണി(മജ്ഞു, യു.കെ). മരുമക്കൾ: മിഷ, ആലപ്പാട്ട്, കോതമംഗലം(യു.കെ), രഞ്ജിത്, ചെറുമുട്ടത്ത്, എറണാകുളം(യു.കെ). കൊച്ചുമക്കൾ: ഇസബെൽ, ഇമ്മാനുവൽ, ജെറേമിയൽ, കാർമ്മൽ, ഇവാഞ്ചൽ, ക്രിസ്റ്റൽ, മിഗുവേൽ, ബദേൽ, റിതുൽ, റെയിസ. ഭൗതീക ശരീരം ഇന്ന്(ശനി) വൈകുന്നേരം അഞ്ചിന് വസതിയിൽ കൊണ്ടുവരും.