Timely news thodupuzha

logo

കോടതിയിലെ പാർട്ട് ടൈം സ്വീപ്പറെ രേഖകൾ സൂക്ഷിക്കുന്ന മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ആലപ്പുഴ സി.ജെ.എം കോടതിയിൽ പാർട്ട് ടൈം സ്വീപ്പറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. രേഖകൾ സൂക്ഷിക്കുന്ന മുറിയിലാണ് രാവിലെ ഡ്യൂട്ടിക്കെത്തിയ ജയപ്രകാശിനെ മണ്ണഞ്ചേരി ഇടവഴിക്കൽ എസ്.ജയപ്രകാശിനെ തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തിയത്. തുടർന്ന് മറ്റ് ജീവനക്കാർ ചേർന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആരോഗ്യ പ്രശ്നങ്ങൾക്ക് ചികിത്സയിലായിരുന്നു ജയപ്രകാശ്.

Leave a Comment

Your email address will not be published. Required fields are marked *