Timely news thodupuzha

logo

ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രവർത്തക സി ചന്ദ്രിക അന്തരിച്ചു

തിരുവനന്തപുരം: തിരുമല മങ്കാട്ട്കടവ് മങ്കാട് സ്വാതിലെയ്ൻ എൻ 105എയിൽ സി ചന്ദ്രിക (75) അന്തരിച്ചു. ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റിയംഗം, അസോസിയേഷൻ പേരൂർക്കട ലോക്കൽ സെക്രട്ടറി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സംസ്കാരം നാളെ ഉച്ചക്ക് 1.30ന് തൈക്കാട് ശാന്തി കവാടത്തിൽ. ഭർത്താവ്: വഴുതക്കാട് പാലോട്ടു കോണം ദീപത്തിൽ പരേതനായ പി രഘുനാഥൻ(റിട്ട. വിഎസ്എസ്‌സി). മക്കൾ: ഡോ. സി.ആർ മനോജ്(എൻജിനിയർ, മലേഷ്യ), സി.ആർ മഞ്ജു(എൻജിനിയർ, വി.എസ്.എസ്.സി, തിരുവനന്തപുരം). മരുമക്കൾ: സി.പി ദിനേശ് കുമാർ, പൂർണിമ മനോജ്. സഞ്ചയനം ഞായർ ഒമ്പതിന്‌.

Leave a Comment

Your email address will not be published. Required fields are marked *