കാഞ്ഞാർ: ‘ നിയന്ത്രണം വിട്ട് കാർമതിലിലിടിച്ച് രണ്ട് പേർക്ക് പരുക്ക്, അറക്കുളം സർക്കാർ ആശുപത്രിക്ക് സമീപം ഞായറാഴ്ച രാവിലെ 10 മണിയോടു കൂടിയാണ് സംഭവം ഇരട്ടയാർ സ്വദേശികളായ മൂന്നു പേർ തൊടുപുഴ ഭാഗത്തേക്ക് പോയതാണ് ഇവർ ഒരു കുടുബത്തിൽപെട്ടവരാണ് പരുക്കേറ്റവരെ തൊടുപുഴ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കാഞ്ഞാർ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.