Timely news thodupuzha

logo

നിരോധിത പോൺ സ്റ്റിക്കർ ഒട്ടിച്ചു; സ്വകാര്യ ബസ് പൊലീസ് കസ്റ്റഡിയിൽ

തൃശൂർ: സ്വകാര്യ ബസിൽ നിരോധിത പോൺ സൈറ്റിന്‍റെ സ്റ്റിക്കർ ഒട്ടിച്ചതിനെ തുടർന്ന് നടപടി. പൊലീസ് ബസ് കസ്റ്റഡിയിലെടുത്തു.

കൊടുങ്ങല്ലൂർ-കുറ്റിപ്പുറം റൂട്ടിലോടുന്ന മായാവിയെന്ന ബസാണ് കസ്റ്റഡിയിലെടുത്തത്. അതേസമയം പോൺസൈറ്റിന്‍റെ സ്റ്റിക്കർ ആയിരുന്നുവെന്ന് അറിയില്ലായിരുന്നെന്ന് ജീവനക്കാരൻ പൊലീസിനോട് പറഞ്ഞു.

ഇതേ തുടർന്ന് ബസ് ജീവനക്കാരൻ തന്നെ സ്റ്റിക്കർ നീക്കം ചെയ്തു.

Leave a Comment

Your email address will not be published. Required fields are marked *