ജയ്‌പൂർ: രാജസ്ഥാനിലെ ജയ്പൂരിൽ ഒരു മണിക്കൂറിനിടെ 3 തവണ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 4.4 വരെ തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് നാഷണൽ സെന്റർ ഫോർ സീസ്‍മോളജി ട്വീറ്റ് ചെയ്തു.