Timely news thodupuzha

logo

സ്വർണവില കുറഞ്ഞു, പവന് 44,120 രൂപ

കൊച്ചി: സംസ്ഥാനത്തെ സ്വർണവില വീണ്ടും കുറഞ്ഞു. ഇന്ന് (22/07/2023) പവന് 200 രൂപയാണ് കുറഞ്ഞുത്. ഇതോടെ ഒരു പവൻ സ്വർണത്തിൻറെ വില 44,120 ൽ എത്തി. ഗ്രാമിന് 258 രൂപ കുറഞ്ഞ് വില 5515 രൂപയിലെത്തി. ഈ മാസത്തിൻറെ തുടക്കത്തിൽ 43,320 രൂപയായിരുന്ന സ്വർണവില തുടർച്ചയായി ഉയരുന്നതാണ് കണ്ടത്.

രണ്ടാഴ്ചയ്ക്കിടെ 12000 രൂപയിലധികമാണ് വർധിച്ച് 20ന് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയിരുന്നു.

തുടർന്നുള്ള 2 ദിനസവും വില താഴുന്നതാണ് ദൃശ്യമായത്. 2 ദിവസത്തിനിടെ 440 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്.

Leave a Comment

Your email address will not be published. Required fields are marked *