തൊടുപുഴ: മുൻ എം.എൽ.എ അഡ്വ. പി.വി മാത്യു ചെമ്പരത്തിയുടെ മകളും നെടിയകാട് ഇടവകാംഗവുമായ സിസ്റ്റർ വീറ്റ(തങ്കമ്മ-84) ചെമ്പരത്തിക്കൽ, സി.എസ്.എസ്.ആർ നിര്യാതയായി. സംസ്കാര ശുശ്രൂഷകൾ 22/7/2023 ശനി വൈകിട്ട് 4.30ന് കോട്ടയം ഗുഡ് ഷെപ്പേർഡ് പള്ളിയിൽ.