Timely news thodupuzha

logo

കണ്ണൂരിൽ മത്സ്യബന്ധന ബോട്ടിൽ കുക്കർ പൊട്ടിത്തെറിച്ചു; പൊള്ളലേറ്റ തൊഴിലാളി ചികിത്സയിൽ

കണ്ണൂർ: മത്സ്യബന്ധന ബോട്ടിൽ കുക്കർ പൊട്ടിത്തെറിച്ച് മത്സ്യതൊഴിലാളിക്ക് ഗുരുതര പരിക്ക്. കണ്ണൂരിൽ ഇന്ന് രാവിലെയാണ് സംഭവം. ആന്ധ്രാ സ്വദേശി ഹരിയർക്കാണ് പരിക്കേറ്റത്. പൊള്ളലേറ്റ ഹരിയറെ കണ്ണൂരിലെ എ.കെ.ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Leave a Comment

Your email address will not be published. Required fields are marked *