മുബൈ: മഹാരാഷ്ട്രയിൽ ബഹുനില കെട്ടിടത്തിന് തീപിടിച്ച് 6 മരണം. പൊള്ളലേറ്റ 40 ഓളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് സംഭവം. മുംബൈ ഗോരേഗാവിൽ 7 നില കെട്ടിടത്തിനാണ് തീപിടിച്ചത്. തീപിടിത്തതിൻറെ കാരണം വ്യക്തമല്ല. രക്ഷാപ്രവർത്തനം തുടരുകയാണ്.