തൊടുപുഴ :അമ്പലം വാർഡിലെ ഐശ്വര്യ റസിഡൻസ് അസോസിയേഷൻ ആദ്യ കാല സെക്രട്ടറിയും ഫെഡറൽ ബാങ്ക് എറണാകുളം സോണൽ വൈസ്, പ്രസിഡന്റുമായ പെരുമന ജോർജ്ജ് ജേക്കബ് (തങ്കച്ചൻ -59) നിര്യാതനായി..സംസ്ക്കാരം 18.11.2023 ശനി ഉച്ചകഴിഞ്ഞ് 2., ന് തെനംകുന്ന് സെൻ്റ് മൈക്കിൾസ് പള്ളിയിൽ.
ഭാര്യ റോസ്‌ലി (BSNL റിട്ടേർഡ് എൻജിനീയർ), പള്ളിക്കാമുറി വാട്ടപ്പള്ളിൽ കുടുംബാംഗം.
മക്കൾ:സച്ചിൻ ജോർജ്,
ജെറിൻ ജോർജ്(ഇരുവരും ഓസ്ട്രേലിയ)
മരുമക്കൾ : ഡോ.ഡിൻ്റാ സച്ചിൻ, തെക്കേവയലിൽ (മുണ്ടക്കയം)
അനറ്റ് ജെറിൻ, കുടുക്കാംതടത്തിൽ (പാലാ)
പരേതരായ കട്ടപ്പന ജെ. സി. പെരുമന – ബ്രിജിറ്റ് ജേക്കബ് ദമ്പതികളുടെ മകനാണ്.