Timely news thodupuzha

logo

സ്വർണവില കുറഞ്ഞു

കൊച്ചി: തുടർച്ചയായി മാറ്റമില്ലാതെയിരുന്ന സ്വർണവിലയിൽ ഇടിവ്. ഇന്ന്(13/02/2024) പവന് 80 രൂപ കുറഞ്ഞ് ഒരു പവൻ സ്വർണത്തിൻറെ വില 46,080 ലെത്തി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 5760 ലെത്തി.

ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലാണ് സ്വർണവില. ഈ മാസത്തിൻറെ തുടക്കത്തിൽ 46,640 രൂപയായി ഉയർന്ന് ഈ മാസത്തെ ഏറ്റവും ഉയർന്ന നിലവാരത്തിൽ സ്വർണവില എത്തിയിരുന്നു. പിന്നീടുള്ള ദിവസങ്ങളിൽ സ്വർണവിലയിൽ ചാഞ്ചാട്ടമാണ് ദൃശ്യമായത്.

Leave a Comment

Your email address will not be published. Required fields are marked *