Timely news thodupuzha

logo

റിട്ട. കായികാദ്ധ്യാപകൻ ജേക്കബ് ജെ മുരിങ്ങമറ്റം നിര്യാതനായി

മുതലക്കോടം: റിട്ട. കായികാദ്ധ്യാപകൻ ജേക്കബ് ജെ മുരിങ്ങമറ്റം(61) നിര്യാതനായി. സംസ്കാരം 17/06/2024 തിങ്കളാഴ്ച്ച ഉച്ചകഴിഞ്ഞ് മൂന്നിന് വീട്ടിൽ ആരംഭിച്ച് മുതലക്കോടം സെൻ്റ് ജോർജ് ഫൊറോന പള്ളിയിൽ. ഭാര്യ ബീന ജേക്കബ് വീട്ടൂർ പൊട്ടംപുഴ കുടുംബാംഗം. ആദ്യ ഭാര്യ പരേതയായ ടെസി ജേക്കബ് കലൂർക്കാട് കുടിയിരിക്കൽ കുടുംബാംഗം.

മക്കൾ: മെറിൻ ആദർശ് (അയർലൻ്റ്), സോണാ ജേക്കബ് (അയർലൻ്റ്). മരുമകൻ: ആദർശ് ചെറിയാൻ മുതുപ്ലാക്കൽ (അയർലൻ്റ് ). കൊച്ചുമകൾ: കേയ്റ്റിലിൻ ആദർശ്. ഭൗതീക ശരീരം 17/06/2024 തിങ്കളാഴ്ച്ച രാവിലെ ഒമ്പതിന് വീട്ടിലെത്തിക്കും.

Leave a Comment

Your email address will not be published. Required fields are marked *