Timely news thodupuzha

logo

മ​ധ്യ​പ്ര​ദേ​ശി​ൽ പ്രാ​ങ്ക് റീ​ല്‍ ചി​ത്രീ​ക​രി​ക്കു​ന്ന​തി​നി​ടെ പ​തി​നൊ​ന്നു​കാ​ര​ന് ദാരുണാന്ത്യം

മ​ധ്യ​പ്ര​ദേ​ശ്: സ​മൂ​ഹ ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ താ​ര​മാ​കാ​ന്‍ എ​ന്തും ചെ​യ്യാ​ന്‍ മ​ടി​യി​ല്ലാ​ത്ത ചി​ല​രു​ണ്ട്. ഇ​വ​രു​ടെ സാ​ഹ​സ​ങ്ങ​ള്‍ വ​ലി​യ അ​പ​ക​ട​ങ്ങ​ൾ ക്ഷ​ണി​ച്ച് ​വ​രു​ത്താ​റു​മു​ണ്ട്.

അ​ത്ത​ര​ത്തി​ല്‍ മ​ധ്യ​പ്ര​ദേ​ശി​ൽ സം​ഭ​വി​ച്ച ഒ​ര​പ​ക​ടം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ ച​ർ​ച്ച​യാ​യി​രി​ക്കെുക ആ​ണ്. പ്രാ​ങ്ക് റീ​ല്‍ ചി​ത്രീ​ക​രി​ക്കു​ന്ന​തി​നി​ടെ അ​ബ​ദ്ധ​ത്തി​ല്‍ ക​ഴു​ത്തി​ല്‍ കു​രു​ക്കു മു​റു​കി പ​തി​നൊ​ന്നു​കാ​ര​ന് ജീ​വ​ൻ ന​ഷ്ട​പ്പെ​ടു​ക​യാ​യി​രു​ന്നു.

മ​ധ്യ​പ്ര​ദേ​ശ് അം​ബാ​ഹ് സ്വ​ദേ​ശി​യാ​യ ക​ര​ണ്‍ മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളും വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു​ണ്ട്. ക​ര​ണും സു​ഹൃ​ത്തു​ക്ക​ളും മ​ര​ത്തി​നു ചു​റ്റും​നി​ന്നു ക​ളി​ക്കു​ന്ന​ത് ദൃ​ശ്യ​ങ്ങ​ളി​ല്‍ കാ​ണാം.

അ​തി​നി​ടെ ക​ര​ൺ ക​ഴു​ത്തി​ല്‍ ക​യ​ര്‍ കെ​ട്ടു​ക​യും മ​റ്റു കു​ട്ടി​ക​ള്‍ വീ​ഡി​യോ ചി​ത്രീ​ക​രി​ക്കു​ക​യും ആ​യി​രു​ന്നു. ക​ഴു​ത്തി​ല്‍ കെ​ട്ടി​യ കു​രു​ക്ക് മു​റു​കി​യ​തോ​ടെ സു​ഹൃ​ത്തു​ക്ക​ള്‍ വീ​ട്ടു​കാ​രെ വി​വ​രം അ​റി​യി​ച്ചു. തുടർന്ന് ആ​ശു​പ​ത്രി​യി​ൽ എത്തി​ച്ചു എങ്കിലും ജീവൻ ​രക്ഷിക്കാനായില്ല.

Leave a Comment

Your email address will not be published. Required fields are marked *