Timely news thodupuzha

logo

ആലപ്പുഴയിൽ മൊ​ബൈ​ല്‍ ഫോ​ണ്‍ തോ​ട്ടി​ല്‍ പോ​യ വി​ഷ​മ​ത്തി​ല്‍ യു​വാ​വ് ആ​ത്മ​ഹ​ത്യ ചെ​യ്തു

ആ​ല​പ്പു​ഴ: മൊ​ബൈ​ല്‍ ഫോ​ണ്‍ തോ​ട്ടി​ല്‍ പോ​യ വി​ഷ​മ​ത്തി​ല്‍ ഓ​ട്ടോ ഡ്രൈ​വ​റാ​യ യു​വാ​വ് ആ​ത്മ​ഹ​ത്യ ചെ​യ്തു. ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ ക​ര​ള​കം​വാ​ര്‍​ഡ് ത​ത്തം​പ​ള്ളി മു​ട്ടു​ങ്ക​ല്‍ ത​ങ്ക​ച്ച​ന്‍റെ മ​ക​ന്‍ തോ​മ​സ് മൈ​ക്കി​ളാണ് വീ​ട്ടി​ലെ കി​ട​പ്പ് ​മു​റി​യി​ല്‍ തൂ​ങ്ങി ​മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ദി​ല​സം പു​ല​ര്‍​ച്ച​യോ​ടെ​യാ​ണ് തോ​മ​സി​നെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ട​ത്.

മൊ​ബൈ​ല്‍ ഫോ​ണ്‍ തോ​ട്ടി​ല്‍ പോ​യ​തി​ന്‍റെ വി​ഷ​മ​ത്തി​ലാ​ണ് ആ​ത്മ​ഹ​ത്യ ചെ​യ്യു​ന്ന​തെ​ന്ന് എ​ഴു​തി​യ തോ​മ​സി​ന്‍റെ ആ​ത്മ​ഹ​ത്യാ കു​റി​പ്പ് പൊ​ലീ​സ് വീ​ട്ടി​ല്‍ നി​ന്നും ക​ണ്ടെ​ടു​ത്തു. പോ​ലീ​സ് മേ​ല്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ച് പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​ന് ശേ​ഷം മൃ​ത​ദേ​ഹം ത​ത്തം​പ​ള്ളി സെ​ന്‍റ് മൈ​ക്കി​ള്‍​സ് പ​ള്ളി​യി​ല്‍ സം​സ്‌​ക​രി​ച്ചു.

Leave a Comment

Your email address will not be published. Required fields are marked *