തൊടുപുഴ താലൂക്ക് മുനിസിപ്പല്‍ ലാന്റ് അസൈന്മെന്റ് യോഗം ചേര്‍ന്നു
തൊടുപുഴ താലൂക്ക് ഭൂ പതിവ് സമിതി യോഗം നടത്തി. താലൂക്ക് ഓഫീസില്‍ സംഘടിപ്പിച്ച യോഗത്തില്‍ പി.ജെ ജോസഫ് എം.എല്‍.എ അദ്ധ്യക്ഷനായി. നാല് വര്‍ഷങ്ങള്‍ക്കിടെ 52 അപേക്ഷകളാണ് ഭൂമി പതിവുമായി ബന്ധപ്പെട്ട് തൊടുപുഴയില്‍ നിന്നും ലഭിച്ചത്. എന്നാല്‍ കോവിഡ് ഉള്‍പ്പെടെയുള്ള പ്രതിസന്ധി മൂലം അപേക്ഷകളില്‍ അന്വേഷണം നടത്താനോ തുടര്‍ നടപടികള്‍ സ്വീകരിക്കാനോ സാധിച്ചിരുന്നില്ല. ഇതേ തുടര്‍ന്ന് അടിയന്തിരമായി ഭൂ പതിവ് കമ്മിറ്റികള്‍ ചേര്‍ന്ന് അപേക്ഷകളില്‍ തീരുമാനമെടുക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. മുനിസിപ്പല്‍ പ്രദേശത്തെ മൂന്ന് വില്ലേജുകളില്‍ നിന്നായി
തൊടുപുഴ താലൂക്ക് മുനിസിപ്പല്‍ ലാന്റ് അസൈന്മെന്റ് യോഗം ചേര്‍ന്നു Read More »









































