Timely news thodupuzha

logo

തൊടുപുഴ സെയ്ദ് മുഹമ്മദിന്റെ ആത്മ കഥ ഷാർജ ബുക്ക് ഫെസ്റ്റിവലിൽ

ഷാർജ :തൊടുപുഴ സെയ്ദ് മുഹമ്മദിന്റെ ആത്മ കഥ രണ്ടാം എഡിഷൻ ഷാർജ ബുക്ക് ഫെസ്റ്റിവലിൽ ഒലിവു പബ്ലിക്കേഷൻ ഹാളിൽ സാദിഖ് അലി ശിഹാബ് തങ്ങൾ കെഎംസിസി നാഷണൽ കമ്മിറ്റി പ്രസിഡന്റ് പുത്തൂർ റഹ്മാന് നൽകിക്കൊണ്ട് പ്രകാശന കർമ്മം നിർവഹിച്ചു , ചടങ്ങിൽ ഡോക്ടർ മുനീർ എം ൽ എ , യു എ ഇ കെഎംസിസി ജനറൽ സെക്രട്ടറി അൻവർ നഹ , ദുബായ് കെഎംസിസി ആക്റ്റിംഗ് പ്രസിഡണ്ട് മുറിച്ചാണ്ടി ഇബ്രാഹിം ,ഇടുക്കി കെഎംസിസി പ്രസിഡണ്ട് നിസാം എന്നിവർ പങ്കെടുത്തു .

Leave a Comment

Your email address will not be published. Required fields are marked *