കെ.ജി.എൻ.എ – കെ.ജി.എസ്.എൻ.എ ലഹരി വിരുദ്ധ സെമിനാറും, ബോധവൽക്കരണ ഫ്ലാഷ് മോബും സംഘടിപ്പിച്ചു
തൊടുപുഴ:കേരള ഗവ. നഴ്സസ്സ് അസോസിയേഷനും, കേരള ഗവ.സ്റ്റുഡൻറ് നേഴ്സസ്സ് അസോസിയേഷൻ ഇടുക്കി ജില്ല കമ്മറ്റിയും ചേർന്ന് തൊടുപുഴയിൽ ലഹരി വിരുദ്ധ സെമിനാറും, ബോധവൽക്കരണ ഫ്ലാഷ് മോബും സംഘടിപ്പിച്ചു. ഐ.എം.എ. ഹാളിൽ നടന്ന സെമിനാർ ഇടുക്കി ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ വി.എ.സലീം ഉദ്ഘാടനം ചെയ്തു. കെ.ജി.എൻ.എ ജില്ലാ പ്രസിഡന്റ് ഷീമോൾ പി.കെ. അദ്ധ്യക്ഷയായി. ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. അജി.പി.എൻ ലഹരി വിരുദ്ധ പ്രതിജ്ഞയും സന്ദേശവും നൽകി. ജില്ലാശുപത്രി സൈക്യാട്രിസ്റ്റ് ഡോ.രമേഷ് ചന്ദ്രൻ,കെ.ജി.എൻ.എ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ രജനി









































