Timely news thodupuzha

logo

മണിപ്പൂരിൽ അക്രമികൾ വീടിന് തീയിട്ടു

ഇംഫാൽ: മണിപ്പൂരിൽ വീണ്ടും വെടിവയ്പ്പ്. ബിഷ്ണുപുരിൽ അക്രമികൾ വീടിന് തീയിട്ടു. ഇരു വിഭാഗങ്ങൾ തമ്മിലുള്ള വെടിവയ്പ്പ് അവസാനിപ്പിക്കുന്നതിനായി പൊലീസ് ശ്രമങ്ങൾ തുടരുകയാണ്. അതേ സമയം ആക്രമണത്തിനിടെ തേരാ ഖോങ്ങ്സാങ്ങ്ബിയിലാണ് വീടിന് തീയിട്ടത്. ആക്രമണത്തിൽ ആർക്കെങ്കിലും പരിക്കേറ്റിട്ടുണ്ടോ എന്നുള്ളത് വ്യക്തമല്ല.

Leave a Comment

Your email address will not be published. Required fields are marked *