Timely news thodupuzha

logo

കുമാരമംഗലം മുൻ പഞ്ചായത്ത് മെമ്പർ മാടവന ചെറിയാൻ ജോസഫ്‌ അന്തരിച്ചു

തൊടുപുഴ: ഏഴല്ലൂർ മാടവന ചെറിയാൻ ജോസഫ്‌(83,) നിര്യാതനായി. കുമാരമംഗലം പഞ്ചായത്ത് മെമ്പറായി പ്രവർത്തിച്ചിരുന്നു. സംസ്കാരം 19-08-2023 ശനിയാഴ്ച രാവിലെ 9.30ന് വീട്ടിൽ ആരംഭിച്ച് ഏഴല്ലൂർ സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ. ഭാര്യ പെണ്ണമ്മ ചെറിയാൻ കൊടുമ്പിടി തെക്കേൽ കുടുംബാംഗം. മക്കൾ: ബെന്നി(മുൻ പഞ്ചായത്ത് മെമ്പർ കുമാരമംഗലം), ബെറ്റി(റിട്ട.അധ്യാപകൻ), ഷേർലി ആന്റണി(കോടിക്കുളം പഞ്ചായത്ത് മെമ്പർ), ജിന്നി(രാഗം ടെക്സ്റ്റൈൽസ് മൂലമറ്റം), ബോണി(സ്മിത ഹോസ്പിറ്റൽ വെങ്ങല്ലൂർ), മരുമക്കൾ: പരേതയായ ബിൻസി ബെന്നി(മൈലാടൂർ രാമപുരം), ദേവസ്യാച്ചൻ വരിക്കമാക്കൽ(റിട്ട.അധ്യാപകൻ പ്രവിത്താനം), ജോൺസൺ ഓലിക്കൽ(കോടികുളം), സിബി കിഴക്കേൽ അറക്കുളം(രാഗം ടെക്സ്റ്റൈൽസ് മൂലമറ്റം), അമ്പിളി പൊരുന്നേടം പെരിങ്ങഴ(ലക്‌ച്ചറർ ഹോളി ഫാമിലി ഹോസ്പിറ്റൽ മുതലക്കോടം).

Leave a Comment

Your email address will not be published. Required fields are marked *