Timely news thodupuzha

logo

റിട്ട. ഹെഡ്മാസ്റ്റർ പാടത്തിൽ പി.എ.ഉതുപ്പ് അന്തരിച്ചു

നെയ്യശ്ശേരി: റിട്ട. ഹെഡ്മാസ്റ്റർ പാടത്തിൽ പി.എ.ഉതുപ്പ്(91) നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ 20-8-2023 ഞായർ ഉച്ചകഴിഞ്ഞ് മൂന്നിന് വസതിയിൽ ആരംഭിച്ച് നെയ്യശ്ശേരി സെന്റ്. സെബാസ്റ്റ്യൻസ് പള്ളിയിൽ. ഭാര്യ പരേതയായ ജോയമ്മ പാലാ വൈപ്പന കുടുംബാ​ഗം. മക്കൾ: റ്റോജോ, റ്റാൻസി, റ്റാജി, റ്റോളി. മരുമക്കൾ: ബീന റ്റോജോ, കോലഞ്ചേരി(കാലടി), അഡ്വ. വി.എം.കുര്യൻ, വള്ളമറ്റം(കാനഡ), മാത്യൂസ്.സി.ജോസഫ്, അപ്പോർമറ്റം, കുറവിലങ്ങാട്(മസ്കറ്റ്), സീന റ്റോളി, ചെറുപറമ്പിൽ(കല്ലൂർക്കാട്). സഹോദരങ്ങൾ: മേരി മാത്യു, പെരിങ്ങാമലയിൽ(മുളക്കുളം), ചിന്നമ്മ ജോർജ് കാക്കനാട്ട്(നെല്ലിമറ്റം), ലില്ലിക്കുട്ടി ജോസഫ് പെരുമാലി(എറണാകുളം), പി.എ.മാത്യു(ഷാൻ).

Leave a Comment

Your email address will not be published. Required fields are marked *