Timely news thodupuzha

logo

സുഭാഷ് നഗറിൽ നഡുറോഡിൽ വെച്ച് യുവാവിനെ വെടിവെച്ചു കൊന്നു

ന്യൂഡൽഹി: നടുറോഡിൽ യുവാവിനെ വെടിവെച്ചു കൊന്നു. 36 കാരനായ ഹർപ്രീത് ഗിൽ ആണ് മരിച്ചത്. ഭജൻപുരയിലെ സുഭാഷ് നഗറിലാണ് സംഭവം. ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സ്‌കൂട്ടിയിലും ബൈക്കിലുമായെത്തിയ അഞ്ചംഗ സംഘം ഇവരെ തടഞ്ഞു നിർത്തി ആക്രമിക്കുക ആയിരുന്നുവെന്ന് പൊലീസ് സൂചിപ്പിച്ചു. ബൈക്കിലെത്തിയ അക്രമി സംഘം യാതൊരു പ്രകോപനവുമില്ലാതെ വെടിയുതിർക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്.

Leave a Comment

Your email address will not be published. Required fields are marked *