Timely news thodupuzha

logo

ദേശീയ മാസ്റ്റേഴ്സ് നീന്തലിൽ ബേബി വർഗ്ഗീസിന് 3 സ്വർണ്ണം

തൊടുപുഴ: ഗോവയിൽ നടന്ന ആറാമത് ദേശീയ മാസ്റ്റേഴ്സ് ഗെയിംസ് നീന്തലിൽ ബേബി വർഗ്ഗീസ് മൂന്ന് സ്വർണ്ണ മെഡലുകൾ കരസ്ഥമാക്കി. 400 മീറ്റർ ഫ്രീ സ്റ്റൈയിൽ, 50 മീറ്റർ, 100 മീറ്റർ ബ്രെസ്റ്റ് സ്ട്രോക്ക് എന്നിവയിലാണ് സ്വർണ്ണം നേടിയത്.

32 വർഷമായി തുടർച്ചയായി വിവിധ സംസ്ഥാന, ദേശീയ, അന്തർദ്ദേശീയ മത്സരങ്ങളിൽ പങ്കെടുത്തു വിജയിച്ചു വരുന്ന ബേബി വർഗ്ഗീസ് വണ്ടമറ്റം അക്വാറ്റിക് സെൻ്റർ ഉടമയും മുഖ്യപരിശീലകനും കേരള അക്വാറ്റിക് അസോസിയേഷൻ്റെ വൈസ് പ്രസിഡൻ്റുമാണ്.

Leave a Comment

Your email address will not be published. Required fields are marked *