Timely news thodupuzha

logo

നെട്ടൂർ മാർക്കറ്റിൽ തീപിടിത്തം

കൊച്ചി: എറണാകുളം നെട്ടൂർരിലെ മരട് വേൾഡ് മാർക്കറ്റിൽ വൻ തീപിടിത്തം. ഗോഡൗണിലേക്ക് തീ പടരാതിരിക്കാൻ അഗ്നിശമന സേനയും ഗോഡൗൺ തെളിലാളികളും ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ്. തീ പടർന്നത് വൈക്കോൽ കൂനയിൽ നിന്നാണ്. കനത്ത ചൂടാവാം തീപിടിത്തതിന് കാരണമെന്നാണ് നിഗമനം. തീ നിയന്ത്രണ വിധേയമാക്കി.

Leave a Comment

Your email address will not be published. Required fields are marked *