Timely news thodupuzha

logo

പുതിയ മന്ത്രിസഭ അധികാരമേറ്റു

ന്യൂഡൽഹി: രണ്ടാം മോദി സർക്കാരിലെ ഭൂരിഭാഗം പ്രമുഖരെയും നിലനിർത്തിയാണ് പുതിയ മന്ത്രിസഭ അധികാരമേൽക്കുന്നത്. അതേസമയം, ബിജെപി നേതാക്കളായ സ്മൃതി ഇറാനി, അനുരാഗ് ഠാക്കൂർ, നാരായൺ റാണെ എന്നിവരെ ഒഴിവാക്കി. കേരളത്തിൽ നിന്ന് സുരേഷ് ഗോപിയും ജോർജ് കുര്യനും സത്യപ്രതിജ്ഞ ചെയ്തു. രാജ്നാഥ് സിങ്, അമിത് ഷാ, നിതിൻ ഗഡ്കരി, നിര്‍മലാ സീതരാമാൻ, പീയുഷ് ഗോയൽ തുടങ്ങിയവരാണ് പട്ടികയിലുള്ള പ്രമുഖർ. ബിജെപിയിൽ നിന്നും 36 പേരും ഘടകക്ഷികളിൽ നിന്ന് 12 പേരും സത്യപ്രതിജ്ഞ ചെയ്യും. ടിഡിപിക്ക് 2 ക്യാബിനറ്റ് പദവികൾ നൽകിയിട്ടുണ്ട്.

ക്യാബിനറ്റ് മന്ത്രിമാർ: രാജ്നാഥ് സിങ്

അമിത് ഷാ

നിതിൻ ഗഡ്കരി

ജെ.പി. നഡ്ഡ

ശിവരാജ് സിങ് ചൗഹാൻ

നിർമല സീതാരാമൻ

എസ്. ജയശങ്കർ

മനോഹർ ലാൽ ഖട്ടർ

എച്ച്.ഡി. കുമാരസ്വാമി

പീയൂഷ് ഗോയൽ

ധർമേന്ദ്ര പ്രധാൻ

ജീതൻ റാം മാഞ്ചി

രാജീവ് രഞ്ജൻ സിങ് (ലാലൻ സിങ്)

സർബാനന്ദ സോനോവാൾ

ഡോ. വീരേന്ദ്ര കുമാർ

കിഞ്ജരപ്പ് റാം മോഹൻ നായിഡു

പ്രഹ്ലാദ് ജോഷി

ജൂവൽ ഓറം

ഗിരിരാജ് സിങ്

അശ്വനി വൈഷ്ണവ്

ജ്യോതിരാദിത്യ സിന്ധ്യ

ഭൂപേന്ദർ യാദവ്

ഗജേന്ദ്ര സിങ് ശെഖാവത്ത്

ചിരാഗ് പാസ്വാൻ

ജി. കിഷൻ റെഡ്ഡി

സി.ആർ. പാട്ടീൽ

മൻസുഖ് മാണ്ഡവ്യ

ഹർദീപ് സിങ് പുരി

കിരൺ റിജിജു

അന്നപൂർണാ ദേവി

സഹമന്ത്രിമാർ

റാവു ഇന്ദർജിത് സിങ്

ഡോ. ജിതേന്ദർ സിങ്

അർജുൻ റാം മേഘ്‌വാൾ

പ്രതാപ് റാവു ഗൺപത് റാവു ജാധവ്

പങ്കജ് ചൗധരി

കൃഷൻ പാൽ

രാംനാഥ് ഠാക്കൂർ

നിത്യാനന്ദ റായ്

അനുപ്രിയ പട്ടേൽ,

ചന്ദ്രശേഖർ പെമ്മസാനി

ശോഭ കരന്ദ്‌ലജെ

എൽ. മുരുകൻ

രവ്നീത് സിങ് ബിട്ടു

ദുർഗാ ദാസ് ഉക്കെ

സുകാന്ത മജുംദാർ

ജയന്ത് ചൗധരി

ജിതിൻ പ്രസാദ

ശ്രീപദ് നായിക്ക്

രാംദാസ് അഠാവലെ

പ്രൊഫ. എസ്.പി. സിങ് ബഘേൽ

കീർത്തിവർധൻ സിങ്

വി. സോമണ്ണ

ബി.എൽ. വർമ

ശന്തനു ഠാക്കൂർ

സുരേഷ് ഗോപി

അജയ് സിങ്,

ബണ്ടി സഞ്ജയ് കുമാർ

കമലേഷ് പസ്വാൻ

ഭഗീരഥ് ചൗധരി

സതീഷ് ചന്ദ്ര ദുബെ

സഞ്ജയ് സേഠ്

രക്ഷ ഖഡ്സെ

ഭൂപതി രാജു ശ്രീനിവാസ

രാജ്ഭൂഷൺ ചൗധരി

തോഖൻ സാഹു

സാവിത്രി ഠാക്കൂർ

ഹർഷ മൽഹോത്ര

മുരളീധർ മൊഹൊൽ

ജോർജ് കുര്യൻ

നിമുബെൻ ബൊംഭാനിയ

പബിത്ര മാർഗരിറ്റ

Leave a Comment

Your email address will not be published. Required fields are marked *