Timely news thodupuzha

logo

ഇടുക്കി കട്ടപ്പനയിൽ കെ.എസ്.ആർ.ടി.സി ബസും ടെമ്പോ ട്രാവലറുമായി കൂട്ടിയിടിച്ച് അപകടം; ഡ്രൈവർക്ക് പരിക്ക്

കട്ടപ്പന: തൊടുപുഴ – പുളിയന്മല സംസ്ഥാനപാതയിലെ കട്ടപ്പന വെള്ളയാംകുടിയ്ക്ക് സമീപം വാഹനാപകടം. തൊടുപുഴയിലേക്ക് പോയ കെ.എസ്.ആർ.ടി.സി ബസ് ആണ് കട്ടപ്പന വെള്ളയാംകുടി സരസ്വതി വിദ്യാപീഠം സ്കൂളിന് സമീപത്തുവച്ച് ടെമ്പോ ട്രാവലറുമായി കൂട്ടിയിടിച്ചത്. അപകടത്തിൽ പരിക്കേറ്റ ടെമ്പോ ട്രാവലർ ഡ്രൈവറെ വാഹനത്തിൻ്റെ ഒരു വശം പൊളിച്ചാണ് പുറത്തെത്തിച്ചത്. ഇദ്ദേഹത്തെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

Leave a Comment

Your email address will not be published. Required fields are marked *