Timely news thodupuzha

logo

റിട്ട. അധ്യാപകൻ വലിയതോവാള ശ്രാമ്പിക്കൽ തോമസ് ജോസഫ് നിര്യാതനായി

വലിയതോവാള: ശ്രാമ്പിക്കൽ തോമസ് ജോസഫ്(82 – സി.ആർ.എച്ച്.എസ് റിട്ട. അധ്യാപകൻ) നിര്യാതനായി. സംസ്കാരം 19/6/2024 ബുധൻ രാവിലെ 10ന് വീട്ടിൽ ആരംഭിച്ച് വലിയതോവാള ക്രിസ്തുരാജ പള്ളിയിൽ. ഭാര്യ ലീലാമ്മ ജോസഫ് നെടുമണ്ണി പീലിയാനിക്കൽ കുടുംബാം​ഗം. മക്കൾ: ഷീബ(ന്യൂയോർക്ക്), ബിജു(വലിയതോവാള), ബിനോയ്(ന്യൂജേഴ്സി), ബിൻസി(ന്യൂയോർക്ക്), ബിജോയി(ന്യൂജേഴ്സി). മരുമക്കൾ: ​ഗ്ലാഡ്സൺ, ചെറിയപറമ്പിൽ(ആലപ്പുഴ), സോണിയ, കോഴിമല(അണക്കര), ബിൻസി, പുത്തൻപുരയ്ക്കൽ(വായ്പൂര്), സാജൻ, പുത്തൻപുരയ്ക്കൽ(വലിയതോവാള), റാണി, അർക്കുളശ്ശേരിയിൽ(ആലപ്പുഴ).

Leave a Comment

Your email address will not be published. Required fields are marked *