Timely news thodupuzha

logo

എസ്.ബി .ഐ .റിട്ട .ഉദ്യോഗസ്ഥൻ നെയ്യശ്ശേരി ചാരുവേലിൽ സി .ജെ .ജോസ് (ജോയി -68 )– നിര്യാതനായി

നെയ്യശ്ശേരി : എസ്.ബി .ഐ .റിട്ട .ഉദ്യോഗസ്ഥൻ ചീങ്കല്ല് ചാരുവേലിൽ സി .ജെ .ജോസ് (ജോയി -68 )– നിര്യാതനായി .സംസ്ക്കാരം 31 .01 .2023 ചൊവ്വ രാവിലെ പത്തിന് വീട്ടിൽ ആരംഭിച്ച് നെയ്യശ്ശേരി സെന്റ് സെബാസ്ററ്യൻസ് പള്ളിയിൽ .ഭാര്യ തെയ്യാമ്മ കരിമണ്ണൂർ മാനാക്കുഴിയിൽ തെരുവേൽ കുടുംബാംഗം .മക്കൾ :ജിന്റോ ,ജിൻസി ,ആശ.മരുമക്കൾ :സിമി ,പുത്തൂപ്പറമ്പിൽ(കൂത്താട്ടുകുളം ),പരേതനായ ജോൺസൺ,മുണ്ടയ്ക്കാട്ട്(ചെപ്പുകുളം ),സൈമൺ ,ചേന്നപ്പിള്ളിൽ(നെയ്യശ്ശേരി )

ഭൗതിക ശരീരം തിങ്കളാഴ്ച വൈകുന്നേരം അഞ്ചിന് വസതിയിൽ കൊണ്ട് വരും .

Leave a Comment

Your email address will not be published. Required fields are marked *