Timely news thodupuzha

logo

സർക്കാർ കെട്ടിടത്തിൻറെ ബേസ്മെൻറിൽനിന്നും അനധികൃതമായി സൂക്ഷിച്ച 2.31 കോടി രൂപയും സ്വർണവും കണ്ടെത്തി

ജയ്പുർ: രാജസ്ഥാനിലെ സർക്കാർ കെട്ടിടത്തിൻറെ ബേസ്മെൻറിൽനിന്നും അനധികൃത സ്വർണവും പണവും കണ്ടെത്തി. 2.31 കോടി രൂപയും 1 കിലോ സ്വർണക്കട്ടിയുമാണ് കണ്ടെടുത്തത്.

അഡിഷനൽ ഡയറക്‌ടർ മഹേഷ് ഗുപ്ത നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് എട്ടുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. യോജന ഭവനിലെ സിസിടിവി ദൃശങ്ങൾ പരിശോധിച്ചുവരികയാണ്.

Leave a Comment

Your email address will not be published. Required fields are marked *