Timely news thodupuzha

logo

കോയിക്കര കെ .യു .ജോണിന്റെ ഭാര്യ റോസി ജോൺ (87 ) നിര്യാതയായി

കരിമണ്ണൂർ :നെടുമറ്റം ഗവ .യു .പി .സ്കൂൾ റിട്ട .അധ്യാപകൻ നെയ്യശ്ശേരി കോയിക്കര കെ .യു .ജോണിന്റെ ഭാര്യ റോസി ജോൺ (87 ) നിര്യാതയായി .സംസ്ക്കാരം 14 .06 .2023 ബുധൻ രാവിലെ പതിനൊന്നിന് കരിമണ്ണൂർ സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ .കൊടുവേലി കരിന്തോളിൽ കുടുംബാംഗമാണ് .മക്കൾ :സിസ്റ്റർ ഡോ.ഷാലു കോയിക്കര എസ്.എച്ച് .(ഹോളിഫാമിലി ഹോസ്പിറ്റൽ ,മുതലക്കോടം ),പരേതയായ ഗ്ലോറിയ ,ജോജോ ജോൺ (അധ്യാപകൻ ,സെന്റ് മേരീസ് ഹൈസ്കൂൾ ,കോടിക്കുളം).മരുമകൾ :റെജിമോൾ തോമസ് ,പെരുമ്പിൽ ,മരിയാപുരം (ഫെഡറൽ ബാങ്ക് ,തൊടുപുഴ വെസ്റ്റ് )

Leave a Comment

Your email address will not be published. Required fields are marked *