Timely news thodupuzha

logo

കേരളത്തിൽ സ്വർണവില കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. ഇന്ന്(29/06/2023) പവന് 160 രൂപ കുറഞ്ഞ് 43,080 രൂപയായിലെത്തി. ഗ്രാമിന് 20 രൂപയാണ് കുറഞ്ഞത്. 5,385 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്‍റെ വില.

ഇതോടെ സ്വർണവില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തി. നാലാഴ്ച്ചയ്ക്കിടെ ഏകദേശം 1800 രൂപയാണ് കുറഞ്ഞത്. 2ന് രേഖപ്പെടുത്തിയ 44,800 രൂപയായിരുന്നു ഈ മാസത്തെ ഏറ്റവും ഉയർ‌ന്ന നിരക്ക്.

Leave a Comment

Your email address will not be published. Required fields are marked *