Timely news thodupuzha

logo

ആക്കപ്പടിയ്ക്കൽ റോസക്കുട്ടി ജോസഫ് നിര്യാതയായി

കദളിക്കാട്: ആക്കപ്പടിയ്ക്കൽ പരേതനായ ചാക്കോ ജോസഫിന്റെ ഭാര്യ റോസക്കുട്ടി ജോസഫ്(88) നിര്യാതയായി. സംസ്കാരം 6/8/2023 ഞായറാഴ്ച ഉച്ച കഴിഞ്ഞ് 2.30ന് കദളിക്കാട് വിമലമാതാ പള്ളിയിൽ. പരേത മാറാടി പുത്തൻപുരയ്ക്കൽ കുടുംബാഗം. മക്കൾ: ഷാന്റി, മോളി(കുവൈറ്റ്). മരുമക്കൾ: ജോർജ് ജോസഫ് നെല്ലിക്കുന്നേൽ(ഏനാനെല്ലൂർ), ജിൻസ് മാത്യു മരങ്ങാട്ടിൽ(കുവൈറ്റ്).

Leave a Comment

Your email address will not be published. Required fields are marked *