തിരുവനന്തപുരം: മലയാളികളുടെ പ്രിയതാരം മെഗാസ്റ്റാർ മമ്മൂട്ടിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ പിറന്നാൾ ആശംസ നേർന്നു. ‘പ്രിയപ്പെട്ട മമ്മൂട്ടിക്ക് ജന്മദിനാശംസകൾ’ എന്ന കുറിപ്പോടെ ഇരുവരും ചേർന്നുള്ള ചിത്രമാണ് മുഖ്യമന്ത്രി പങ്കുവെച്ചത്.യുവത്വത്തിന്റെ പ്രസരിപ്പുള്ള താരം 72–ാം പിറന്നാളാണ് ആഘോഷിക്കുന്നത്. ഇത്തവണ സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരവും മമ്മൂട്ടിക്കായിരുന്നു.
മമ്മൂട്ടിക്ക് മുഖ്യമന്ത്രിയുടെ പിറന്നാൾ ആശംസകൾ
