Timely news thodupuzha

logo

മൂഴിയാർ പവർഹൗസിൽ ജീവനക്കാരുടെ സംഘർഷം, ഒരാൾക്ക് കുത്തേറ്റു

പത്തനംതിട്ട: മൂഴിയാർ പവർഹൗസ് ജീവനക്കാർ തമ്മിൽ ഉണ്ടായ സംഘർഷത്തിൽ ഒരാൾക്ക് കുത്തേറ്റു. താൽക്കാലിക ജീവനക്കാരനായ നാറാണംതോട് സ്വദേശി രാജേഷിനാണ് കുത്തേറ്റത്. ഇയാളെ കോട്ടയം മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Comment

Your email address will not be published. Required fields are marked *