ആലക്കോട് : കിഴക്കേ കൂറ്റ് (പകലോമറ്റം)ജോസ് ജോസഫ് [80] നിര്യാതനായി. ഭാര്യ. വാഴക്കുളം കാഞ്ഞിരംകുന്നേൽ കുടുംബാംഗം സി .ടി . ഏലിയാമ്മ (റിട്ടയേർഡ് ഹെഡ് നെഴ്സ്, കാരിക്കോട്.) മക്കൾ:ബെൻസി ജോസ് (റിട്ടേർഡ് അധ്യാപിക എ .എം .എൽ .പി . സ്കൂൾ, തിരുർ ], ബിജു ജോസ്, ബിനു ജോസ്. മരുമക്കൾ.:ജോർജ് കൊട്ടാരത്തിൽ ,ഏഴു മുട്ടം (റിട്ടയേർഡ് അധ്യാപകൻ ,എം .ഡി .പി .എസ് യു .പി .സ്കൂൾ , ഏഴൂർ), സീന ജോർജ്,വാളംകോട്ട് ,കോടിക്കുളം (അക്കൗണ്ടന്റ് , കോടിക്കുളം ഗ്രാമ പഞ്ചായത്ത് ), റ്റിന്റു ജോൺ,നന്ദികാട്ട് ,ചിലവ് ( ,ഐ .സി .ഡി .എസ് . സൂപ്പർവൈസർ വെള്ളിയാമറ്റം ഗ്രാമ പഞ്ചായത്ത്) . സംസ്കാരം. 18. 11. 2023 ശനി 2 മണിക്ക് ഇഞ്ചിയാനിയിലുളള വീട്ടിൽ ആരംഭിച്ച് കലയന്താനി സെന്റ് മേരിസ് പള്ളി യിൽ