Timely news thodupuzha

logo

കേരള സർക്കാരിന്റെ ഹർജി; ഗവർണറുടെ അഡീഷണൽ സെക്രട്ടറിക്കും കേന്ദ്രത്തിനും സുപ്രീംകോടതി നോട്ടീസയച്ചു

ന്യൂഡൽഹി: ഗവർണർ ബില്ലുകളിൽ ഒപ്പിടുന്നില്ലെന്നു ചൂണ്ടിക്കാട്ടി കേരള സർക്കാർ സമർപ്പിച്ച ഹർജി പരിഗണിച്ച് സുപ്രീംകോടതി. ഗവർണറുടെ അഡീഷണൽ സെക്രട്ടറിക്കും കേന്ദ്രത്തിനും കോടതി നോട്ടീസയച്ചു. വെള്ളിയാഴ്ചക്കകം വിശദീകരണം നൽകാനാണ് നിർദേശം. വെള്ളിയാഴ്ച കേസ് വീണ്ടും പരിഗണിക്കാനായി മാറ്റി. സർക്കാരിനായി ഹാജരായത് മുൻ അറ്റോണി ജനറൽ കെ.കെ വേണുഗോപാലായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *