Timely news thodupuzha

logo

ജമ്മുകശ്മീരിൽ 3.9 തീവ്രതയിൽ ഭൂചലനം

ശ്രീനഗർ: ജമ്മു കശ്മീരിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു. റിക്‌ടർ സ്കെയിലിൽ 3.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ചൊവ്വാഴ്ച 11.33 ഓടെയാണ് ഭൂചലനമുണ്ടായത്.

കാര്യമായ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ ശനിയാഴ്ചയും സമാനമായ രീതിയിൽ ജമ്മു കശ്മിരിൽ ഭൂചലനമുണ്ടായിരുന്നു. 3.6 തീവ്രതയാണ് രേഖപ്പെടുത്തിയത്.

Leave a Comment

Your email address will not be published. Required fields are marked *