വാഷിങ്ങ്ടൻ: ചരിത്രത്തിലാദ്യമായി സ്വകാര്യ കമ്പനിയുടെ പേടകം ചന്ദ്രോപരിതലത്തിൽ ഇറങ്ങി. യു.എസിലെ ഹൂസ്റ്റൺ ആസ്ഥാനമായുള്ള കമ്പനി ഇൻട്യൂട്ടീവ് മെഷീൻസിന്റെ ‘ഒഡീസിയസെന്ന’ റോബട് ലാൻഡറാണ് ചന്ദ്രനിലിറങ്ങിയത്. 1972ൽ അപ്പോളോ 17 പേടകമാണ് ഏറ്റവും ഒടുവിൽ ചന്ദ്രനിൽ ഇറങ്ങിയ അമേരിക്കൻ പേടകം. ഫെബ്രുവരി 15നു വിക്ഷേപിക്കപ്പെട്ട ‘ഒഡീസിയസ്’ 21നാണ് ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിയത്.
ചന്ദ്രനിൽ ആദ്യമായി സ്വകാര്യ കമ്പനിയുടെ പേടകം ഇറങ്ങി
