കോട്ടയം: ഇടത് സ്ഥാനാർഥി തോമസ് ചാഴിക്കാടന്‍റെ പ്രചാരണ വേദിയിൽ മൈക്ക് സ്റ്റാൻഡ് വീണതിനെ തുടർന്ന് പ്രസംഗം നിർത്തി മുഖ്യമന്ത്രി പിണറായി വിജയൻ. തലയോലപ്പറമ്പിലാണ് കൺവെഷൻ നടന്നത്. മൈക്ക് സ്റ്റാൻഡ് നന്നാക്കിയ ശേഷം വീണ്ടും പ്രസംഗം തുടർന്നു.