Timely news thodupuzha

logo

കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ്; അപേക്ഷ സമർപ്പിക്കുന്നതിനുളള അവസാന തീയതി നീട്ടി

തിരുവനന്തപുരം: കെ–ടെറ്റ്(കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ്) പരീക്ഷയ്ക്കായി അപേക്ഷ സമർപ്പിക്കുന്നതിനുളള അവസാന തീയതി മേയ് അഞ്ചു വരെ നീട്ടി.

കേരള പൊതുവിദ്യാഭ്യാസവകുൻ്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന പ്രൈമറി ക്ലാസ് മുതൽ ഹൈസ്കൂൾ വരെയുള്ള സ്‌കൂളുകളിലെ അധ്യാപകരാകാൻ യോഗ്യത നിർണയിക്കുന്ന പരീക്ഷയാണിത്.

മേയ് ആറു മുതൽ ഒമ്പതു വരെയാണ് അപേക്ഷ സമർപ്പിച്ചതിൽ തെറ്റ് സംഭിവിച്ചിട്ടുള്ളവർക്ക് തിരുത്തുവാനുള്ള അവസരം ലഭിക്കുക. ഇതിനായി https://ktet.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിച്ച ശേഷം CANDIDATE LOGIN – സെക്ഷൻ തെരഞ്ഞെടുത്താൽ മതി.

Leave a Comment

Your email address will not be published. Required fields are marked *