വാഴത്തോപ്പ്: വരൾച്ച മൂലം പൂർണമായ കൃഷിനാശം സംഭവിച്ച കർഷകർക്ക് ഓൺലൈനായി എ.ഐ.എം.എസ് പോർട്ടൽ വഴി ഈ മാസം 30 വരെ അപേക്ഷ സമർപ്പിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് കൃഷിഭവനുമായി ബന്ധപ്പെടണമെന്ന് വാഴത്തോപ്പ് കൃഷി ഓഫീസർ അറിയിച്ചു.