Timely news thodupuzha

logo

പാലക്കാട് സ്കൂൾ ബസ് കനാലിലേക്ക് മറിഞ്ഞ് അപകടം

പാലക്കാട്: ആലത്തൂരിൽ കാട്ടുശേരിയിൽ സ്കൂൾ ബസ് മറിഞ്ഞ് അപകടം. എ.എസ്.എം.എം ഹയർസെക്കന്ററി സ്കൂളിന്‍റെ ബസാണ് ചേരാമംഗലം കനാലിലേക്ക് മറിഞ്ഞത്. ബസിൽ 20 കുട്ടികളായിരുന്നു ഉണ്ടായിരുന്നത്. കുട്ടികൾക്ക് നിസാര പരുക്കേറ്റു. വിദ്യാർഥികളെ ആലത്തൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Leave a Comment

Your email address will not be published. Required fields are marked *