Timely news thodupuzha

logo

മന്ത്രി റോഷി അഗസ്റ്റിനു നേരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം

പത്തനംത്തിട്ട: മന്ത്രി റോഷി അഗസ്റ്റിനു നേരെ കരിങ്കൊടി കാട്ടി യൂത്ത് കോൺഗ്രസ്. മുല്ലപ്പള്ളിയിൽ വെച്ചാണ് പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. 

ജില്ലാ പ്രസിഡന്‍റ് എം ജി കണ്ണന്‍റെ നേതൃത്യത്തിലായിരുന്നു പ്രതിഷേധം. മന്ത്രിയുടെ വാഹനത്തിനു നേരെ പ്രവർത്തകർ കാലിക്കുടവും എറിഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *