Timely news thodupuzha

logo

യു.പി.ഐ, ഡിജിറ്റൽ സേവനങ്ങൾ മുടങ്ങും; എസ്.ബി.ഐ

ന്യൂഡൽഹി: വാർഷിക കണക്കെടുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച(ഏപ്രിൽ 1) ഉച്ച കഴിഞ്ഞ് ഒരു മണി മുതൽ വൈകിട്ട് 4 മണി വരെ യുപിഐ, ഡിജിറ്റൽ സേവനങ്ങൾ മുടങ്ങുമെന്ന് എസ്ബിഐ അറിയിച്ചു. സമൂഹമാധ്യമ പ്ലാറ്റ്ഫോമായ എക്സിലൂടെയാണ് ഇക്കാര്യം എസ്ബിഐ വ്യക്തമാക്കിയത്. യുപിഐ ലൈറ്റ്, എടിഎം സേവനങ്ങൾ ലഭ്യമാകുമെന്നും ഉപയോക്താക്കൾക്കുണ്ടാകുന്ന ബുദ്ധിമുട്ടിന് ക്ഷമ ചോദിക്കുന്നതായും എസ്ബിഐയുടെ പ്രസ്താവനയിലുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *